Skip to main content

സായുധസേനാ പതാകനിധി  ദിനാചരണം

കോട്ടയം: സായുധസേന പതാക നിധി ദിനാചരണവും പതാക വിതരണ ഉദ്ഘാടനവും ഡിസംബർ ഏഴിന് രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും.

 

date