Skip to main content

വായ്പ കുടിശ്ശിക തീര്‍പ്പാക്കാനുളള സമയ പരിധി നീട്ടി

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്ന് പാറ്റേണ്‍/സി.ബി.സി. പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായവര്‍ക്ക്  പലിശ/പിഴപ്പലിശ ഇളവുകളോടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാനുളള സമയ പരിധി ഡിസംബര്‍ 30 വരെ നീട്ടി.

date