Skip to main content

വാഹനം വാടകയ്ക്ക്: റീ ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴില്‍ മുതുകുളത്ത് പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ഡിസംബര്‍ 11ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. ഫോണ്‍: 0479-2442059.

date