Post Category
നഴ്‌സിങ് ട്യൂട്ടര്‍
ഇടുക്കി സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലേക്ക് രണ്ട് നഴ്‌സിങ് ട്യൂട്ടര്‍മാരെ ഒരു വര്‍ഷകാലത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് അല്ലെങ്കില്‍ മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയുടെ അസ്സല്‍ രേഖകളും പകര്‍പ്പുകളും (2 സെറ്റ്) , പ്രവര്‍ത്തി പരിചയം ഉണ്ടെങ്കില്‍ ആയതിന്റെ അസ്സല്‍ രേഖകളും ഹാജരാക്കണം. പ്രായപരിധി - 40 വയസ്സ്. ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് നഴ്‌സിങ് കോളേജ് ഇടുക്കി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
date
- Log in to post comments