Post Category
ദര്‍ഘാസ്
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ എ ബി സി കേന്ദ്രം നിര്‍മിക്കുന്നതിനായി പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ള ഇ-ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.lsg.kerala.gov.in എന്ന വെബ്‌സൈറ്റിലും വിന്‍ഡോ നമ്പര്‍. ഡി211686/2023 ല്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments