Post Category
നവകേരളസദസ് ക്വിസ് മത്സരം
നവകേരളസദസ്സ് പ്രചരണാര്‍ഥം ഇരവിപുരം മണ്ഡലത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തും. അതത് തലങ്ങളിലെ മത്സരം ഡിസംബര്‍ ഏഴിന് അതത് സ്‌കൂളിലും വിജയികള്‍ക്ക് കൊല്ലം എസ് എന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 8.30 മുതല്‍ ഫൈനല്‍ മത്സരം സംഘടിപ്പിക്കും. ഫോണ്‍ 0474 2793455, 9446145816, 9947105001.
date
- Log in to post comments