Post Category
സ്‌കൂള്‍ കലോത്സവം: ടെന്‍ഡര്‍
ജനുവരി നാല് മുതല്‍ എട്ടുവരെ നടക്കുന്ന സ്‌കൂള്‍കലോത്സവവുമായി ബന്ധപ്പെട്ട് സ്റ്റേജ് ആന്‍ഡ് പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നീ ഇനങ്ങളിലും പാചകകൂലി, പാത്രവാടക എന്നീ ഇനങ്ങളിലും ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ന് (ഡിസംബര്‍ 6) മുതല്‍ 13 വരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ടെന്‍ഡര്‍ ഫോം ലഭിക്കും. അവസാന തീയതി ഡിസംബര്‍ 13. ഫോണ്‍ 9447231362.
date
- Log in to post comments