Skip to main content

തൊഴില്‍ പരിശീലനം

എം എസ് എം ഇ മന്ത്രാലയം വനിതകള്‍ക്കായി നടത്തുന്ന തൊഴില്‍ സംരഭകത്വ ജില്ലാതല പരിശീലന പരിപാടി ചിതറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. 30 വനിതകള്‍ക്ക് പേപ്പറിലും തുണിയിലും ബാഗ്‌നിര്‍മാണ പരിശീലനംനല്‍കി. കൊച്ചുകലിംഗ് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍ പ്രിജിത്ത് പി അരളിവനം അദ്ധ്യക്ഷനായി.

date