Skip to main content

ഭക്ഷ്യകിറ്റ് വിതരണം

ചിതറ ഗ്രാമപഞ്ചായത്തില്‍ 31 അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് ഹാളില്‍. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തറ അനില്‍ അധ്യക്ഷനായി. മറ്റു സ്ഥിരസമിതികളുടെ അധ്യക്ഷരായ എന്‍ എസ് ഷീന, അമ്മൂട്ടീ മോഹനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date