Skip to main content

പതാകദിനാചരണം ഡിസംബര്‍ ഏഴിന്

സായുധ സേനാ പതാകദിനാചരണവും ഉദ്ഘാടനവും ഡിസംബര്‍ ഏഴ് രാവിലെ 10.30ന് ജില്ലാകലക്ടറുടെ ചേംബറില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date