Skip to main content

തീരദേശറോഡിന് ഫണ്ട് അനുവദിച്ചു.

ചവറ മണ്ഡലത്തില്‍ തീരദേശഫണ്ടില്‍ നിന്നും ചവറ ഗ്രാമപഞ്ചായത്തിലെ തോട്ടിന് വടക്ക് വൈങ്ങോലിമുക്ക്- കൊച്ചാളികുന്ന് റോഡ് ടാറിങ്ങിന് 20 ലക്ഷം രൂപയും നീണ്ടകര ഗ്രാമപഞ്ചായത്തില്‍ ആല്‍ത്തറമൂട് ക്ഷേത്രം മുതല്‍ കിഴക്കോട്ട് മുനമ്പം വരെയുള്ള റോഡ് ടാറിങ്ങിന് 22.40 ലക്ഷം രൂപയും ഭരണാനുമതിയായി. നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് സുജിത് വിജയന്‍പിള്ള എം എല്‍ എ അറിയിച്ചു.

date