Skip to main content

ദര്‍ഘാസ്

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗത്തിലേക്ക് വീഡിയോ ഇന്‍ ഡയറക്റ്റ് ഒഫ്താല്‍മോസ്‌കോപ്പ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ഉച്ചയ്ക്ക് 2.30വരെ പ്രിന്‍സിപല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിലാസത്തില്‍ സമര്‍പിക്കാം. ഫോണ്‍ 0474 2572572.

date