Skip to main content

സിറ്റിങ് അറിയിപ്പ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംശദായം അടയ്ക്കാനുള്ള അംഗങ്ങള്‍ ഡിസംബര്‍ 31നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിലോ താഴെപറയുന്ന സ്ഥലങ്ങളിലോ അംശദായം അടയ്ക്കണം, കുമിള്‍ പഞ്ചായത്താഫീസ് ഡിസംബര്‍ എട്ടിനും തൊടിയൂര്‍ പഞ്ചായത്താഫീസ് 13നും ചടയമംഗലം പഞ്ചായത്താഫീസ് 15നും കരവാളൂര്‍ പഞ്ചായത്താഫീസ് 21നും ശൂരനാട് തെക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കക്കാകുന്ന് 23നും തലവൂര്‍ പഞ്ചായത്താഫീസ് 27നും. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386.

date