Skip to main content

ചവറ ബി ജെ എം കോളജില്‍ ശാസ്ത്ര പ്രദര്‍ശനം 13നും 14നും

ചവറ ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ ശാസ്ത്രപ്രദര്‍ശനവും സിമ്പോസിയവും നടത്തും. ഫോണ്‍ 9447503748, 9447069564.

date