Skip to main content

നവകേരള സദസ് വടംവലി മത്സരം നടത്തും

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ നവകേരളസദസിന്റെ പ്രചരണാര്‍ഥം പൂയപ്പളളി ഗ്രാമപഞ്ചായത്ത് ഡിസംബര്‍ 13ന് വൈകിട്ട് നാല് മുതല്‍ പഞ്ചായത്ത് പാര്‍ക്കിങ് സ്ഥലത്ത് വടംവലി മത്സരം സംഘടിപ്പിക്കും...

date