Skip to main content

നവകേരള സദസ് മണ്‍ട്രോതുരുത്തില്‍ വിവിധ പരിപാടികള്‍

മണ്‍ട്രോതുരുത്തില്‍ നവകേരളസദസിന്റെ പ്രചരണാര്‍ഥം വി എസ് യു പി സ്‌കൂളില്‍ ഡിസംബര്‍ 16ന് രാവിലെ 10 മുതല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും വൈകിട്ട് നാല് മുതല്‍ പട്ടം പറത്തല്‍ മത്സരം, എസ് വളവില്‍ തിരുവാതിര കളിയും സംഘടിപ്പിക്കും.

date