Post Category
ഒംബുഡ്‌സ്മാന്‍ സിറ്റിങ് ഡിസംബര്‍ 13ന്
തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സ്മാന്‍ സിറ്റിങ് ഡിസംബര്‍ 13ന് രാവിലെ 11 മുതല്‍ 12 വരെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജനയും സംബന്ധിച്ച പരാതികള്‍ നേരിട്ടോ, സയീദ് എ, ഓംബുഡ്‌സ്മാന്‍, എം ജി എന്‍ ആര്‍ ഇ ജി എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ ombudsmankollam@gmail.com വഴിയോ 9995491934 നമ്പറിലോ സമര്‍പ്പിക്കാം.
date
- Log in to post comments