Skip to main content

അറിയിപ്പ്

പോസ്റ്റ് മെട്രിക് തലത്തില്‍ 2018-19 മുതല്‍ 2020-21 വരെ പഠനം നടത്തിയതും യഥാസമയം ഇ-ഗ്രാന്‍ഡ് സൈറ്റില്‍ അപേക്ഷിച്ചിട്ടുള്ളതും സാങ്കേതിക തകരാര്‍ കാരണം പെന്റിങ് ആയിട്ടുള്ളതുമായ പട്ടികജാതി/ മറ്റ് പിന്നോക്ക വിഭാഗ വിദ്യാര്‍ഥികളുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15 വരെ ഫോണ്‍. 0474 2794996.

date