Skip to main content

അറിയിപ്പ്

ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 2023-24 വര്‍ഷത്തെ അപേക്ഷ ഇ-ഗ്രാന്‍ഡ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ഫോണ്‍. 0474 2794996.

date