Post Category
അറിയിപ്പ്
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള അംഗങ്ങള്‍ 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശികയാകാതിരിക്കാന്‍ ക്ഷേമ നിധി കാര്യാലയത്തിലും സിറ്റിങ് കേന്ദ്രങ്ങളിലും അംശദായം അടച്ച് അംഗത്വം പുതുക്കണം. ഫോണ്‍. 04742766843, 2950183, 9746822396, 7025491386.
date
- Log in to post comments