Post Category
അറിയിപ്പ്
പവിത്രേശ്വരം ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 സെപ്റ്റംബര്‍ 30 വരെ വിധവ / 50 വയസ്സ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍ 2024 ജനുവരി ഒന്നിന് 60 വയസ്സ് പൂര്‍ത്തിയാകാത്ത എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിത / വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കണം. വിധവ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് /ലൈഫ് സര്‍ട്ടിഫിക്കറ്റ് /പുനര്‍വിവാഹിത / അവിവാഹിത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത കാരണത്താല്‍ ജൂലൈ മാസത്തെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടണം.
date
- Log in to post comments