Skip to main content

സ്ഥാപക ദിനം ആഘോഷിച്ചു

വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സൗത്ത് വെസ്റ്റ് ഇന്‍ഡ്യ റീജിയന്‍ കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥാപക ദിനം ആഘോഷിച്ചു. സുജിത്ത് വിജയന്‍ പിള്ള എം എല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ ജി അജിത്കുമാര്‍ അധ്യക്ഷനായി.  

date