Post Category
അപേക്ഷ ക്ഷണിച്ചു
എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/ ഞായര്‍/പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in ആശ്രയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്, തോപ്പുംപടി, എറണാകുളം ഫോണ്‍ 9061355337.
date
- Log in to post comments