Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ കോമ്പൗണ്ട് ചുറ്റുമതിലില്‍ വ്യാപാര പരസ്യം എഴുതുന്നതിന് ഒരു വര്‍ഷത്തേക്കുള്ള അവകാശം ക്വട്ടേഷന്‍ മുഖേന നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ചതുരശ്ര മീറ്ററിന് എന്ന കണക്കില്‍ നിരക്ക് രേഖപ്പെടുത്തി ഡിസംബര്‍ 13ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 7012774707.
date
- Log in to post comments