Skip to main content

അറിയിപ്പ്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നാളെ (ഡിസംബര്‍ 13) രാവിലെ 10 മുതല്‍ തൊടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൊണ്ട്വരണം. ഫോണ്‍. 04742766843, 2950183, 9746822396, 7025491386.

date