Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ 31 അങ്കണവാടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്‍കിരണം പദ്ധതിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസ.് ഫോണ്‍ 9447017054.

date