Post Category
ലേലം
തേവള്ളി മത്സ്യവിത്തുത്പാദന കേന്ദ്രത്തില്‍ മാവ്, ബദാം, മഴമരം എന്നിവയുടെ മുറിച്ച് മാറ്റിയ ശിഖരങ്ങളുടെ ലേലം ഡിസംബര്‍ 16ന് രാവിലെ 11 ന് തേവള്ളി ഹാച്ചറി കോമ്പൗണ്ടില്‍ നടത്തും. ഫോണ്‍ 0474 2792854.
date
- Log in to post comments