Post Category
നവകേരള സദസ്സിന് 'വരവേല്‍പ്പ് ' ഇന്ന് (ഡിസംബര്‍ 13)
നവകേരളസദസിന് മുന്നോടിയായി പുരോഗമന കലാസാഹിത്യസംഘം തേവലക്കര നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'വരവേല്‍പ്പ് '2023 സ്കൂള്‍ കലോത്സവത്തില്‍ തേവലക്കരയില്‍ നിന്നും ജില്ലയില്‍ മത്സരിച്ച കുട്ടികളുടെ അനുമോദനവും കലാസമിതിയും നടത്തും. മുള്ളിക്കാല ഇംപാക്ട് മീഡിയയില്‍ ഇന്ന് (ഡിസംബര്‍ 13) വൈകിട്ട് അഞ്ചിന് നടത്തുന്ന പരിപാടിയില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ മുഖ്യാതിഥിയാകും. തുടര്‍ന്ന് ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, ദഫ്മുട്ട്, ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ നടത്തും.
date
- Log in to post comments