Skip to main content

ഒറ്റത്തവണ വെരിഫിക്കേഷന്‍

കമ്പനി/ബോര്‍ഡ്/ കോര്‍പ്പറേഷനിലെ (കെ എസ് എഫ് ഇ/ കെ എസ് ഇ ബി/ കെ എം എം എല്‍ തുടങ്ങിയവ) ജൂനിയര്‍ അസിസ്റ്റന്റ്/ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്/ കാഷ്യര്‍ തുടങ്ങിയ തസ്തികളുടെ (കാറ്റഗറി നം.026/2022) സാധ്യതപട്ടികയില്‍ ഉള്‍പ്പെട്ട വെരിഫിക്കേഷന്‍ നടന്നിട്ടില്ലാത്ത കൊല്ലം മേഖലയില്‍ ഉള്‍പെടുന്ന ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ പി എസ് സി മേഖലാ/ജില്ലാ ഓഫീസുകളില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്/ പ്രൊഫൈല്‍ മെസേജില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം.

date