Post Category
സിറ്റിങ് മാറ്റി
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഡിസംബര്‍ 15ന്് ചടയമംഗലം പഞ്ചായത്തോഫീസില്‍ നടത്താനിരുന്ന സിറ്റിങ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. ഫോണ്‍ -0474 2766843, 2950183, 9746822396, 7025491386
date
- Log in to post comments