Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ 31 അങ്കണവാടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്‍കിരണം പദ്ധതിയിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 14ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസ.് ഫോണ്‍ 9447017054.
date
- Log in to post comments