Post Category
പ്രവേശനതീയതി നീട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോള്‍കേരളയില്‍ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശനതീയതി ഡിസംബര്‍ 18 വരെ നീട്ടി. യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം. പ്രായപരിധി : 18-45. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 വിലാസത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗം ലഭിക്കണം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.scolekerala.org ഫോണ്‍ 9447890529, 0474 2798982.
date
- Log in to post comments