Skip to main content

ഭിന്നശേഷിയുള്ള കുട്ടിക്ക് ആധാര്‍ പുതുക്കിനല്‍കി

ഏരൂര്‍ ഗ്രാമപഞ്ചായത്ത് നിവാസിയും ഭിന്നശേഷിയുമുളള കുട്ടിയായ ഗൗതം സുരേഷിന് ആധാര്‍ പുതുക്കി നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് നടപടി സ്വീകരിച്ചത്. ആധാര്‍ സംസ്ഥാന ഓഫീസിന്റെ അനുമതിയോടെ പുതുക്കി നല്‍കിയ ആധാര്‍ കാര്‍ഡ് കുട്ടിയുടെ പിതാവ് ഏരൂര്‍ അക്ഷയകേന്ദ്രത്തിലെത്തി ഏറ്റുവാങ്ങി.

date