Post Category
ദ്വിദിന സിമ്പോസിയം ഇന്ന് (ഡിസംബര്‍ 13)
ചവറ ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജിലെ സയന്‍സ് ക്ലബ്ബും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം ഇന്ന് (ഡിസംബര്‍ 13) രാവിലെ 10ന് ഡോ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും. ‘മാറുന്ന കരിക്കുലം-പ്രതീക്ഷകളും വെല്ലുവിളികളും' വിഷയത്തിലാണ് ചര്‍ച്ച. പ്രിന്‍സിപ്പല്‍ ആര്‍ ജോളി ബോസ് അധ്യക്ഷനാകും.
date
- Log in to post comments