Skip to main content

അറിയിപ്പ്

സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ ആശ്രാമം മൈതാനത്തെ ഒന്നാം വേദിക്ക് സമീപം മാധ്യമ സ്റ്റാളുകള്‍ ആവശ്യമുള്ളവര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് csnddekollam@gmail.com ല്‍ ഡിസംബര്‍ 23 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2792957.

date