Post Category
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം
എസ് ആര് സി കമ്മ്യൂണിറ്റി കോളേജില്‍ മാനേജ്മെന്റ്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. . പ്രായപരിധിയില്ല. സ്കൂള്‍ അധ്യാപകര്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്. എഡ്യൂക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം . . വിവരങ്ങള്‍ക്ക് www.srccc.in.
ജില്ലയിലെ പഠനകേന്ദ്രം:
ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസ്സോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍സ്. കരുനാഗപ്പള്ളി, കൊല്ലം ഫോണ്‍: 7356971881, 9895616665.
date
- Log in to post comments