Skip to main content

ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ്

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ് കോഴ്സ് കാലാവധി ഒരു വര്‍ഷം. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ www.srccc.in.

ജില്ലയിലെ പഠന കേന്ദ്രം

ഹീലിങ് വേദ, മണലില്‍ ക്ഷേത്രത്തിന് സമീപം കവനാട് പി ഒ., കൊല്ലം - 691003. ഫോണ്‍ : 9048401811, 9633144868, 0474 2791615.

date