Skip to main content

ഇ-ടെന്‍ഡര്‍

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ കരിമ്പാലൂര്‍ പ്ലാവിന്‍മൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സുഭാഷ് സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലനിര്‍മാണം, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മൂഴിഭാഗം ഡ്രൈനേജ് നിര്‍മാണം എന്നീ പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ഡിസംബര്‍ 28. . ഫോണ്‍ 0474 2593260, 2592232.

date