Skip to main content

ക്വട്ടേഷന്‍

തേവള്ളി മത്സ്യവിത്തുത്പാദനകേന്ദ്രത്തിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ 0474 2792850.  

date