Skip to main content

കേരളോത്സവം ഇന്ന് (ഡിസംബര്‍ 22) മുതല്‍ 24 വരെ

യുവജനക്ഷേമ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല കേരളോത്സവം ഇന്ന് (ഡിസംബര്‍ 22) മുതല്‍ 24 വരെ വിവിധ കലാ-കായിക മത്സരങ്ങളോടെ ജില്ലയില്‍ നടത്തും.

date