Skip to main content

ജില്ലാ വികസന സമിതി യോഗം ഇന്ന്

 

ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം ഇന്ന് (നവംബര്‍ 25) രാവിലെ 11 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മുന്നൊരുക്ക യോഗം രാവിലെ 10.30ന് കളക്ടറുടെ ചേമ്പറിലും ചേരും.  
(കെ.ഐ.ഒ.പി.ആര്‍-1986/17)

date