Post Category
അസാപ്പില്‍ കുട്ടികള്‍ക്കായി വിവിധ പ്രോഗ്രാമുകള്‍
അഡിഷണല്‍ സ്കില്‍ അക്യുസിഷന്‍ പ്രോഗ്രാം (അസാപ്) കുളക്കട ഡിസംബര്‍ 28 മുതല്‍ 31 ക്ലെ മോഡലിങ് ,ചോക്ലേറ്റ് ബ്രൗണി വര്‍ക്ക്ഷോപ്, ക്രീയേറ്റേഴ്സ് സയന്‍സ് ക്യാമ്പ് തുടങ്ങി കുട്ടികള്‍ക്കായി വിവിധ പ്രോഗ്രാമുകള്‍ നടത്തും. പങ്കെടുക്കുന്നവര്‍ക്ക് ഓഫര്‍ പ്രൈസില്‍ രജിസ്റ്റര്‍ ചെയ്യാം. (താത്പര്യം ഉള്ള ഒരു പ്രോഗ്രാമിന് വെച്ചും രജിസ്റ്റര്‍ ചെയ്യാം). വിവരങ്ങള്‍ക്കും രജിസ്ട്രഷനും
7356517834,9961960581, 9495999782.
date
- Log in to post comments