Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ 2023 നവംബര്‍ 30 നകം കാലാവധി കഴിഞ്ഞതും റവന്യു റിക്കവറിക്ക് വിധേയമായതുമായ വായ്പകള്‍ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി തീര്‍പ്പാക്കാന്‍ മാര്‍ച്ച് 31 വരെ അവസരം. വിവരങ്ങള്‍ക്ക് പത്തനാപുരം പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസ്. ഫോണ്‍ 0475 2963255, 7012998952.

date