Post Category
സിറ്റിങും ബോധവത്ക്കരണ ക്യാമ്പും
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്ക് കുടിശിക കാരണം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും അപേക്ഷസമര്‍പ്പിക്കുന്നതിലെ കാലതാമസവും സംബന്ധിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്ക്കരണ ക്യാമ്പും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ഡിസംബര്‍ 27ന് രാവിലെ 10മുതല്‍ തലവൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. ഫോണ്‍ .0474 2766843, 2950183, 9746822396, 7025491386.
date
- Log in to post comments