Post Category
ആധാരം നഷ്ടപ്പെട്ടു
മാനന്തവാടി പരവന്‍കണ്ടി വീട്ടില്‍ ശ്രീധരന്‍ മകന്‍ പി.കെ വിമല്‍കുമാറിന്റെ 233/1990 നമ്പര്‍ ആധാരം നഷ്ടപ്പെട്ടത്തിനാല്‍, ആധാരത്തിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് അനുവദിക്കുന്നതിന് പരാതിയുള്ളവര്‍ 15 ദിവസത്തിനക്കം ആക്ഷേപം അറിയിക്കണമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments