Skip to main content

സ്റ്റേഷന്‍ കാന്റീന്‍ കോട്ടയത്ത് 

വിമുക്തഭടന്‍മാര്‍ക്കുളള സ്റ്റേഷന്‍ കാന്റീന്‍ കോട്ടയം മണിപ്പുഴ- കൊല്ലാട് റോഡില്‍ മൂലേടം റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു സമീപം മൂലവട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. സേവനത്തില്‍ ഇരിക്കുന്ന സൈനികര്‍, വിമുക്തഭട•ാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും കാന്റീന്‍ സേവനം ലഭിക്കാന്‍ അര്‍ഹതയുളള മറ്റുളളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 0481 2363200 
(കെ.ഐ.ഒ.പി.ആര്‍-1990/17)
  (തുടരും)

date