Skip to main content

അറിയിപ്പ്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിലവിലുളള അംഗങ്ങളില്‍ 2021 ഡിസംബര്‍ വരെ അംഗത്വംപുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശിക ഒഴിവാക്കാന്‍ ഇന്ന് (ഡിസംബര്‍ 30) ക്ഷേമനിധികാര്യാലയത്തിലോ യൂണിയന്‍കാര്‍ മുഖേനയോ അംഗത്വം പുതുക്കാം. ഫോണ്‍: 9746822396, 7025491386 0474 2766843, 2950183.

date