Skip to main content

ക്വട്ടേഷന്‍

പുനലൂര്‍ ആര്‍ ഡി ഒ പരിധിയില്‍ വില്ലേജ്തല ഫീല്‍ഡ് പരിശോധനകള്‍ക്കായി മാസവാടകയ്ക്ക് വാഹനം നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 04752228880.

date