Skip to main content

ഇന്‍ഷുറന്‍സ് പരിരക്ഷ.

ഭാരത സൂക്ഷ്മ / ലഘു ഉദ്യം സുരക്ഷാ പോളിസികളുടെ തുക ലഭിക്കുന്നതിനായി സംരംഭത്തിന്റെ ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് പോളിസി. പ്രീമിയം അടച്ച രസീത്, ഫോട്ടോ പതിച്ച ഒരു ഐഡി പ്രൂഫ് എന്നിവയുടെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുകള്‍, താലുക്ക് വ്യവസായ ഓഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയിലൂടെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് :ഉപജില്ലാ വ്യവസായ ഓഫിസര്‍ കൊല്ലം - 9495392597 താലുക്ക് റിസോഴ്സ് പേഴ്സണ്‍ കൊല്ലം - 8848149500

date