Skip to main content

ടെന്‍ഡര്‍

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലേക്ക് ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മെഡിക്കല്‍ ഓക്‌സിജന്‍, നൈട്രസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക് രണ്ടു വരെ. വിവരങ്ങള്‍ക്ക് www.victoriahospital.in. ഫോണ്‍, 0474 2752700.

date